Question: Which European Union member country became the first in the EU to ban the export, import, and transit of all weapons and military equipment to and from Israel?
A. India
B. Slovenia
C. UK
D. France
Similar Questions
നമ്മുടെ ഭരണഘടനയുടെ അസ്സൽ പ്രതി എഴുതിയത് ആര്?
A. പ്രേം ബിഹാരി നാരായൻ റെയ്സാദാ സക്സേന
B. വസന്ത് കിഷൻ വൈദ്യ
C. ഡോക്ടർ ജോൺ മത്തായി
D. സർദാർ വല്ലഭായി പട്ടേൽ
ഒക്ടോബർ 12, ഇന്ത്യയിലെ ഏത് സ്ഥാപനത്തിന്റെ സ്ഥാപക ദിനമായിട്ടാണ് കണക്കാക്കപ്പെടുന്നത്?
A. ദേശീയ വനിതാ കമ്മീഷൻ (National Commission for Women)
B. ദേശീയ മനുഷ്യാവകാശ കമ്മീഷൻ (National Human Rights Commission)
C. ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (Election Commission of India)